കരിപ്പൂരില്‍ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബോക്സിൽ നിന്നും സ്വർണം പിടികൂടി

New Update

കോഴിക്കോട്: കരിപ്പൂരിൽ വിമാനത്തിൽ നിന്ന് സ്വർണം പിടികൂടി .ദുബൈയിൽ നിന്നെത്തിയ വിമാനത്തിലെ ശുചി മുറിയിലെ വേസ്റ്റ് ബോക്സിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Advertisment

publive-image

900 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ആണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ വില മതിക്കും.

KOZHIKODEGOLD CASE
Advertisment