മുംബൈ: ബോളിവുഡ് നടി കൃതി സനോണിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണു നടി ഇക്കാര്യം അറിയിച്ചത്.
/sathyam/media/post_attachments/9NJbVxBfMCxmaKxec5ay.jpg)
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്വാറന്ൈറനിലാണെന്നും ആശങ്കപ്പെടാനില്ലെന്നും നടി പോസ്റ്റില്‍ കുറിച്ചു. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ നടി, എല്ലാവരും സുരക്ഷിതരായിരിക്കാനും അഭ്യര്‍ഥിച്ചു.അടുത്തിടെ ജഗ് ജഗ് ജിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൃതി ചണ്ഡിഗഡില്‍ പോയിരുന്നു.