റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് പുതിയ രോഗവാഹകരുടെ എണ്ണം 1,218 ആണ് രോഗമുക്തി നേടിയത് 1,252 പേര്‍.
/sathyam/media/post_attachments/Zp4xNLUP1tVrYF6Ldu0a.jpg)
രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 11,190 ആണ്.. ഇവരില്‍ 1,440 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 483,221 ഉം മരണ നിരക്ക് 7,775 ഉം രോഗമുക്തി നേടിയവര്‍ 464,256 ആയി രോഗമുക്തി നിര ക്ക് 96.08, 82ശതമാനമായി. 306 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്ക മേഖലയിലാ ണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജൂണ്‍ ഇരുപത്തിയെഴു വരെ രാജ്യത്ത് വാക്സിന്‍ കരിച്ചവര്‍ 17,257,556 പേരാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെ 21,548,148 പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മാത്രം 92,192 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 18.16 കോടി പിന്നിട്ടു. ഇതുവരെ, 3,934,393 പേരാ ണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 166,143,319 ആയി ചികി ത്സയിലുള്ളവര്‍, 11,552,770 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാന ത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ് ..ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 91.49 ശതമാനമാണ്.
/sathyam/media/post_attachments/BuV0ZTNjNThzC9Bt9asX.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us