മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മി​ടി​ച്ച്‌ ദമ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, January 15, 2021

അ​ടൂ​ര്‍: മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മി​ടി​ച്ച്‌ ദമ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ര്‍ ഏ​നാ​ത്ത് മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രെ മ​ന്ത്രി​യു​ടെ അ​കമ്പ​ടി വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ലാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​ന​മി​ടി​ച്ച​ത്.

×