New Update
തിരുവനന്തപുരം: കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ഐ.എസ്.ആര്‍.ഒയുടെ യന്ത്രഭാഗം ടോൾ പ്ലാസ കടന്നു. വളരെ ശ്രമകരമായ ദൗത്യമായിരുന്നു. യന്ത്രഭാഗം ഐ.എസ്.ആര്‍.ഒയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്.
Advertisment
/sathyam/media/post_attachments/Ng5fxjex6iBhAKJ79joP.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us