കുവൈറ്റ് ജനതയെയും പ്രവാസികളെയും അഭിനന്ദിച്ച് അമീര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 15, 2021

കുവൈറ്റ് സിറ്റി: ഈദ് അല്‍ ഫിത്തറില്‍ ഫോണ്‍ കോളുകള്‍, ടെലിഗ്രാം, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആശംസകളും സ്‌നേഹപ്രകടനങ്ങളും നടത്തിയതിന് സ്വദേശികളെയും പ്രവാസികളെയും അഭിനന്ദിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ്.

എല്ലാവരും ആരോഗ്യമുള്ളവരായിരിക്കാനും കൂടുതല്‍ അഭിവൃദ്ധി കൈവരിക്കാനും അനുഗ്രഹമുണ്ടാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

×