New Update
Advertisment
കുവൈത്ത്: കുവൈത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നുവെന്ന് റിപ്പോർട്ട്. കുവൈത്തിലേക്കുള്ള കുവൈത്ത് എയർ വേഴ്സ് യാതക്കാരുടെ എണ്ണം കുറക്കുന്നു.
പുതിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആണ് പുതിയ നടപടി. അതെ സമയം ഗാർഹിക തൊഴിലാളികളുടെയും ട്രാൻസിറ്റ് യാത്രക്കാരെയും ഇത് ബാധിക്കില്ലെന്നാണ് കുവൈറ്റ് ഐർവേസ് അറിയിച്ചിരിക്കുന്നത്.