കുവൈത്തിലെ ഭാഗിക കർഫ്യൂ: ബാങ്കുകൾ ഉച്ചക്ക് രണ്ടുമണിവരെ തുറന്നു പ്രവർത്തിക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 5, 2021

കുവൈത്ത്; കൊറോണ വ്യാപനത്തെ തുടർന്ന് കുവൈത്തിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ ബാങ്കുകൾ ഉച്ചക്ക് രണ്ടുമണിവരെ തുറന്നു പ്രവർത്തിക്കുമെന്നു ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ വൈകുന്നേരത്തെ സേവനം ഇതോടെ നിൽക്കും. ഞായാറാഴ്ച്ച(7/3/2021 ) മുതൽ ആണ് സമയക്രമത്തിൽ മാറ്റം

×