New Update
കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 160367 ആയി. ഇന്ന് 533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 1 മരണം റിപ്പോര്‍ട്ട്ചെയ്തു . ഇതുവരെ 952 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Advertisment
24 മണിക്കൂറിനിടെ 481പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 153307 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 6108 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 48 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10307 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1446503 പേര്‍ക്ക് രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.