കുവൈറ്റ് അന്താരാഷ്ട്ര വിമാനം വഴി കടത്തിയ 6500 ഓളം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റ് അന്താരാഷ്ട്ര വിമാനം വഴി കടത്തിയ 6500ഓളം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു . പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ച്, ബാഗുകള്‍ , സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഒര്‍ജിനലിനെ വെല്ലുന്ന വ്യാജനാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

kuwait latest kuwait
Advertisment