New Update
/sathyam/media/post_attachments/JaYpCHWFuHdjnhUA9ySN.jpg)
കുവൈറ്റ് : കൊല്ലം സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. ചവറ കോയിവിള അടീകളത്ത്​ പുത്തൻസങ്കേതം വാസുദേവൻ പിള്ള ആണ്​ മരിച്ചത്​. 58 വയസായിരുന്നു.
Advertisment
കഴിഞ്ഞ 8 വർഷമായി കുവൈറ്റിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.​ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us