കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ അടുത്ത ഓപ്പണ്‍ഹൗസ് മെയ് 11ന്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ അടുത്ത ഓപ്പണ്‍ഹൗസ് മെയ് 11ന് നടക്കും. BLS Outsourcing Center, Al Anoud Shopping Complex, Mezzanine Floor; Mecca Street, Fahaheel, Kuwait ല്‍ ആകും ഓപ്പണ്‍ഹൗസ് നടക്കുന്നത്‌. കൊവിഡ് 19 നെതിരെ വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓപ്പണ്‍ഹൗസില്‍ പങ്കെടുക്കാം.

Advertisment

publive-image

നിർദ്ദിഷ്ട പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാസ്‌പോർട്ട്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ മുൻകൂട്ടി അയയ്ക്കുക.