ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് : കുവൈറ്റില്‍ സഹോദരന്‍മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് വെടിയേറ്റു . സ്വദേശി യുവാവിനാണ് വെടിയേറ്റത്. കൈയ്യില്‍ വെടിയേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ് .
Advertisment
ഖൈറാന്‍ പ്രദേശത്താണ് സംഭവം . വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും ഉടനടി സ്ഥലത്തെത്തിയിരുന്നു.
സഹോദരങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വഴക്ക് ഉണ്ടായത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.