കുവൈറ്റില്‍ അമ്മയുടെ മരണവാര്‍ത്ത കേട്ട് മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റില്‍ അമ്മയുടെ മരണവാര്‍ത്ത കേട്ട് മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു . ജഹ്‌റയ്ക്കടുത്ത് റാഹിയ പ്രദേശത്താണ് സംഭവം . സ്വദേശി പെണ്‍കുട്ടിയാണ് അമ്മയുടെ മരണം അറിഞ്ഞ് മനംതകര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Advertisment

publive-image

സ്വയം കത്തികൊണ്ട് കുത്തി ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

kuwait latest kuwait
Advertisment