Advertisment

ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരനെ വധിച്ചതായി റിപ്പോർട്ട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ സോപോറിൽ രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ആസിഫ് എന്ന ഭീകരനെ വധിച്ചെന്നാണ് റിപ്പോർട്ട്.

publive-image

സോപോറിൽ കഴിഞ്ഞ ദിവസം പഴക്കച്ചവടക്കാരന്‍റെ കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചതിന് പിന്നിൽ ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. പ്രവാസി തൊഴിലാളിയായ ഷാഫി അലാം എന്നയാളെ വെടിവച്ച സംഭവത്തിന് പിന്നിലും ആസിഫാണ്.

Advertisment