യുകെയിലെ ലൗട്ടൺ മുൻസിപ്പൽ കൗൺസിലർ ആയി പത്തനംതിട്ട സ്വദേശി ഫിലിപ്പ് എബ്രഹാം മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു

New Update

publive-image
ലണ്ടൻ:യുകെയിലെ ലൗട്ടൺ മുൻസിപ്പൽ കൗൺസിലർ ആയി പത്തനംതിട്ട സ്വദേശി ഫിലിപ്പ് എബ്രഹാം മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ലൗട്ടൺ റസിഡൻസ് അസോസിയേഷൻ പാനലിൽ ആണ് അദ്ദേഹം മത്സരിച്ചത്.

Advertisment

ലൗട്ടൺ മുൻസിപ്പൽ കൗൺസിൽ മേയർ, ഡെപ്യൂട്ടി മേയർ എന്നീ പദവികൾ മുൻവർഷങ്ങളിൽ. വഹിച്ചിരുന്നു 25 വർഷമായി Kerala Link എന്ന് മലയാളം പത്രം നടത്തിവരികയാണ്.

പത്തനംതിട്ട വയലത്തല കുഴിയം മണ്ണിൽ പള്ളിക്കൽ പരേതരായ പി പി എബ്രഹാമിനെയും കുഞ്ഞുകുഞ്ഞമ്മ എബ്രഹാമിനെയും മകനാണ്. ചെറുകോൽ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ പള്ളിക്കൽ സഹോദരനാണ്

Advertisment