New Update
തിരുവനന്തപുരം: എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ കുന്നുകുഴി വാർഡിൽ ഇടത് മേയർ സ്‌ഥാനാർത്ഥി എ.ജി ഒലീനയ്ക്ക് തോൽവി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പമാണ് സി.പി.ഐ.എം മേയര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
Advertisment
/sathyam/media/post_attachments/EZOudXANZIEzSfwsIVVk.jpg)
കോവിഡ് കാലത്ത് മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കൗൺസിലർ മേരി പുഷ്പത്തിന്റെ നേതൃത്വത്തിൽ വാർഡിൽ നടന്നത്. മേയർ സ്‌ഥാനാർത്ഥിയുടെ തോൽവി ഇടതുപക്ഷത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇതോടെ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന, സി.പി.ഐ.എമ്മിന്റെ ബിനു ഐ.പിയുടെ വാര്‍ഡ് കൂടിയായിരുന്ന ഇവിടെ യു.ഡി.എഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us