New Update
ചെന്നൈ : നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് നൂറിലധികം മദ്യകുപ്പികൾ പിടികൂടി. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക്പോസ്റ്റിൽ വച്ചാണ് പിടികൂടിയത്. രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു.
Advertisment
/sathyam/media/post_attachments/nBSdLSgS3FfM0vQuU9h3.jpg)
മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്ക് മദ്യം കടത്തിയത്. രമ്യയുടെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us