Advertisment

ഇ​നി ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മു​ഴ​ങ്ങി​ല്ല ഈ ​ശ​ബ്ദ​ങ്ങ​ൾ; കാ​യി​കാ​ധ്യാ​പ​ക​രാ​യ റെ​ജി ഇ​ട്ടൂ​പ്പും റെ​യ്സ​ണ്‍ പി. ​ജോ​സ​ഫും ഇ​ത്ത​വ​ണ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കും

ഇ​നി ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മു​ഴ​ങ്ങി​ല്ല ഈ ​ശ​ബ്ദ​ങ്ങ​ൾ; കാ​യി​കാ​ധ്യാ​പ​ക​രാ​യ റെ​ജി ഇ​ട്ടൂ​പ്പും റെ​യ്സ​ണ്‍ പി. ​ജോ​സ​ഫും ഇ​ത്ത​വ​ണ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കും.

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
ccc

ഇടുക്കി: കാ​യി​ക​മേ​ള​ക​ളി​ൽ കേ​ട്ടി​രു​ന്ന ആ ​മു​ഴ​ക്ക​മു​ള്ള വാ​ക്കു​ക​ൾ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ അ​ന്യ​മാ​കും. മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം കാ​ണി​ക​ളി​ലെ​ത്തി​ക്കാ​ൻ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച​ത് ഈ ​കാ​യി​കാ​ധ്യാ​പ​ക​രു​ടെ ശ​ബ്ദ​മാ​യി​രു​ന്നു. 



കാ​യി​ക​മേ​ള​ക​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്ന കാ​യി​കാ​ധ്യാ​പ​ക​രാ​യ റെ​ജി ഇ​ട്ടൂ​പ്പും റെ​യ്സ​ണ്‍ പി. ​ജോ​സ​ഫും ഇ​ത്ത​വ​ണ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കും. ഇ​രു​വ​രും മൈ​ക്ക് കൈ​യി​ലെ​ടു​ത്താ​ൽ പി​ന്നെ മേ​ള അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ​വേ​ശ​ക​ര​മാ​യ അ​നൗ​ണ്‍​സ്മെ​ന്‍റ് വേ​ദി​യി​ൽ മു​ഴ​ങ്ങും.



കാ​യി​കാ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​പി​എ​സ്പി​ഇ​ടി​എ​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി​രു​ന്ന റെ​ജി ഇ​ട്ടൂ​പ്പ് മാ​ങ്ക​ട​വ് കാ​ർ​മ​ൽ മാ​താ എ​ച്ച്എ​സി​ലെ അ​ധ്യാ​പ​ക​നാ​ണ്. ക​ല്ലാ​ർ ജി​എ​ച്ച്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​ണ് റെ​യ്സ​ണ്‍ പി. ​ജോ​സ​ഫ്. 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന​ത്.



കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ന്ത​രി​ച്ച ബെ​ന്നി പാ​ന്പ​യ്ക്ക​ലും കാ​യി​ക​മേ​ള​ക​ളി​ലെ അ​നൗ​ണ്‍​സ്മെ​ന്‍റി​ലെ താ​ര​മാ​യി​രു​ന്നു. ഇ​വ​രു​ടെ മു​ഴ​ക്ക​മു​ള്ള ശ​ബ്ദം മേ​ള നി​യ​ന്ത്രി​ക്കു​ന്ന​തി​നു​വ​രെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.

Idukki sports
Advertisment