ഇടുക്കിയില് കയ്യേറ്റം ഒഴിപ്പിക്കൽ തുടരും: ഇന്ന് ഒഴിപ്പിച്ചത് 229.76 ഏക്കർ; സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സർക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് നടപടി, നിയമപരമായ യാതൊരു പിൻബലവും ഇല്ലാതിരുന്ന കയ്യേറ്റമാണ് ഒഴിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്ജ്