ഓണം വിപണി ഉണർന്നു. 1 കോടി രൂപയുടെ സമ്മാനങ്ങളുമായി അജ്‌മൽബിസ്മിയിൽ നല്ലോണം പൊന്നോണം ഓഫർ. കില്ലർ ഡീലിലൂടെ 32 ഇഞ്ച് എൽഇഡി 6990 രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ 16999 രൂപയ്ക്കും. ബിസ്‌മി ഹൈപ്പർ മാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്കും വിലക്കുറവ്

സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യുമ്പോൾ 18 % മുതൽ 63 % വരെ കിഴിവും, കൂടാതെ  5 % വരെ  ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വർഷം വരെ വാറണ്ടിയും നേടാം.

New Update
ajmal bismi

കൊച്ചി : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലക്ട്രോണിക്സ് , ഹൈപ്പർ വിഭാഗങ്ങളിൽ 1 കോടിയിൽ പരം  രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം വിൽപ്പന ആരംഭിച്ചു. ഓഫർ കാലയളവിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനാണ് അവസരം ലഭിക്കുന്നത്. കാർഡ് പർച്ചേയ്‌സുകൾക്ക് 10000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്സ്ചേഞ്ച്  ആനുകൂല്യങ്ങളും നേടാവുന്നതാണ് .
 
കില്ലർ ഡീലിലൂടെ 32 ഇഞ്ച് എൽ ഇ ഡി വെറും 6990 രൂപയ്ക്കും സിംഗിൾ ഡോർ റെഫ്രിജറേറ്റർ 9999 രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ 16999 രൂപയ്ക്കും, സെമി ഓട്ടോ വാഷിംഗ് മെഷീൻ 6499 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 16990 രൂപയ്ക്കും മിക്സർ ഗ്രൈൻഡർ 1490 രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ് 2699 രൂപയ്ക്കും സ്വന്തമാക്കാം.

Advertisment

സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യുമ്പോൾ 18 % മുതൽ 63 % വരെ കിഴിവും, കൂടാതെ  5 % വരെ  ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വർഷം വരെ വാറണ്ടിയും നേടാം.

ajmal bismi off.

10000 രൂപ വരെയുള്ള സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 999 രൂപ വിലയുള്ള നെക്ക്ബാൻഡും, 25000 രൂപ വരെയുള്ള പർച്ചേസുകൾക്കൊപ്പം 2998 വിലയുള്ള ഇയർ ബഡ്‌സും, നെക്ക് ബാൻഡും, 50000 രൂപ വരെയുള്ള പർച്ചേസിനൊപ്പം സ്മാർട്ട് വാച്ചും, നെക്ക് ബാൻഡും സ്വന്തമാക്കാം. കൂടാതെ ഐഫോൺ സീരീസുകൾ ഫിനാൻസ് സ്‌കീമിലൂടെ 1 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ.

എയർ കണ്ടീഷനുകൾ 24990 രൂപ മുതൽ ആരംഭിക്കുന്നു. കൂടാതെ 36 % മുതൽ 57 % വരെ കിഴിവും, തിരഞ്ഞെടുത്ത മോഡലുകൾക്ക് 5 % വരെ ക്യാഷ് ബാക്കും, ഡെയ്കിൻ എസി കൾ പർച്ചേസ് ചെയ്യുമ്പോൾ എക്സ്ചേഞ്ച് ഓഫറുകളും സ്വന്തമാക്കാം.


ഇടനിലക്കാരില്ലാതെ ലാഭം നൽകും 


ബിസ്‌മി ഹൈപ്പർ മാർട്ടുകളിലും ഒട്ടനവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 1999 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ  1 കിലോ ആട്ട അല്ലെങ്കിൽ 1 കിലോ പഞ്ചസാര വെറും 9  രൂപയ്ക്ക് സ്വന്തമാക്കാം. ഓണം ആഘോഷമാക്കാൻ  തിരഞ്ഞെടുത്ത പായസം മിക്‌സുകൾക്ക് ഒന്നിനൊന്ന് സൗജന്യം. കൂടാതെ   ചിപ്‌സുകൾ, ശർക്കര വരട്ടി തുടങ്ങിയവ ഏറ്റവും കുറഞ്ഞ  വിലയിൽ ലഭിക്കും. 475 ml പാൽ മറ്റെവിടെയും കിട്ടാത്ത വിലയായ  22.9  രൂപയ്ക്ക് അജ്‌മൽബിസ്‌മിയിൽ നിന്നും വാങ്ങാവുന്നതാണ്.

നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. പഴം, പച്ചക്കറികൾ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും സാധിക്കുന്നു. നല്ലോണം പൊന്നോണം ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

kochi ajmal bismi onam 2023
Advertisment