പെരിയാര്‍ കരകവിഞ്ഞു; 2019നുശേഷം ഇത്രയും ജലനിരപ്പുയരുന്നത് ആദ്യം

ആലുവയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

author-image
shafeek cm
New Update
periyar waterr new

നത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുങ്ങുന്നു. ആലുവ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളത്തിനടിയിലായി. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ഒഴുകിയെത്തുന്ന വെള്ളം മുഴുവന്‍ പെരിയാറിലേക്കാണ് ഒഴുക്കിവിടുന്നത്. ആലുവയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. 2019 നുശേഷം ഇത്രയും ഉയരത്തിലേക്ക് ജലം എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Advertisment