New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കണ്ണൂർ: ചെക്പോസ്റ്റിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് പ്രിവന്റീവ് ഓഫിസറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Advertisment
കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വ്യാഴാഴ്ച പുലർച്ചെ 2.25നാണ് സംഭവമുണ്ടായത്. കാറില്‍ തട്ടിക്കൊണ്ടുപോയവര്‍ മൂന്ന് കിലോ മീറ്റര്‍ അപ്പുറത്ത് എക്‌സൈസ് ഉദ്യോഗസ്ഥനെ ഇറക്കിവിട്ടു. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്നാണ് റിപ്പോര്‍ട്ട്.