ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/oPInJlZw738c0bF69vD6.jpg)
കണ്ണൂർ: കണ്ണൂരില്‍ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ജോബിൻ ജിത്ത്, അഭിനവ്, നിവേദ് എന്നിവരാണ് മരിച്ചത്. പാവന്നൂരിൽ മീൻ പിടിക്കുന്നതിനിടെയാണ് കരയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.