New Update
/sathyam/media/media_files/riFWRDme15Zm6Ru3W7Db.jpg)
കൊല്ലം; പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത 11 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം. എട്ടു പേരെ പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പേവാര്‍ഡിലെ 11 പേര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Advertisment
മൂന്ന് കുട്ടികളും കൂട്ടത്തിലുണ്ട്. ഇവര്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.