ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/nO6eIicgqZqYAeuaRyLC.jpg)
കോട്ടയം: കോട്ടയം സി.എം.എസ്. കോളേജില്‍ കോളേജ് ഡേയ്ക്കിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. വൈകിട്ട് ആറരയോടെയാണ് സംഭവം.
Advertisment
പൊലീസ് ലാത്തിവീശി. രണ്ട് കെഎസ്‌യു പ്രവർത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.