ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/wdRBVtJfih1a7Eby3Iq8.jpg)
കോഴിക്കോട്: വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ചക്കിട്ടപ്പാറ ചവറമ്മൂഴിയില്‍ മുങ്ങിമരിച്ചു. മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവാണ് മരിച്ചത്.
Advertisment
കൂവപ്പൊയിൽ പറമ്പിൽ പുഴയിലാണ് വിനോദസഞ്ചാരത്തിനെത്തിയ ആറംഗ സംഘം ഇറങ്ങിയത്. എന്നാല്‍ ഗൗഷിക് വെള്ളത്തില്‍ വീണ് താഴുകയായിരുന്നുവെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us