New Update
/sathyam/media/media_files/2025/05/09/sDgIopgHPINny31M3fzI.jpg)
മലമ്പുഴ: കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും പരിസരത്തെ പറമ്പുകളിലേക്കും തീറ്റ തേടി ചെമ്മരിയാട്ടിൻ കൂട്ടം മലമ്പുഴ കാത്തിരക്കടവ് പ്രദേശത്ത് എത്തി. സൂലൂരിൽ നിന്നും അഞ്ച് ആട്ടിടയന്മാരും എട്ട് നായ്ക്കളുമടക്കം ആയിരം ആടുകളാണ് എത്തിയിരിക്കുന്നത്.
Advertisment
രണ്ടു മാസം കേരളത്തിൽ ഉണ്ടാകുമെന്നും ശേഷം ജന്മനാടായ സൂലൂരിലേക്ക് തിരികെ പോകുമെന്നും ആട്ടിടയന്മാർ പറഞ്ഞു.