പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കം ദുരൂഹം: വികെ ശ്രീകണ്ഠന്‍ എം പി

നിലവിലുള്ള തീരുമാനം മലയാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും വിമര്‍ശിച്ചു.

author-image
shafeek cm
New Update
vk sreekantan.jpg

പാലക്കാട്: റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. സംസ്ഥാനത്തോട് പോലും കൂടിയാലോചിച്ചില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കര്‍ണാടകയിലെ ലോബിയെ സഹായിക്കാനെന്നും കുറ്റപ്പെടുത്തിയ ശ്രീകണ്ഠന്‍, നിലവിലുള്ള തീരുമാനം മലയാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും വിമര്‍ശിച്ചു. എല്ലാ എംപിമാരെയും അണിനിരത്തി ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

palakkad
Advertisment