പൊന്‍മുടിയില്‍ കനത്ത മ‍ഴ, ശക്തമായ കോടമഞ്ഞും, വലഞ്ഞ് സഞ്ചാരികള്‍

മ‍ഴയ്ക്കൊപ്പമെത്തിയ കോടമഞ്ഞും ആസ്വദിക്കാവുന്നതാണെങ്കിലും കുടയ്ക്ക് കീ‍ഴില്‍ ഒതുങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

author-image
Neenu
New Update
ponmudi.jpg

തിരുവനന്തപുരം: പൊന്‍മുടിയില്‍ കനത്ത മ‍ഴ തുടരുന്നു. മണിക്കൂറുകളായി മ‍ഴ തുടരുന്നത് കാരണം വിനോദ സഞ്ചാരികള്‍ വലഞ്ഞു. മ‍ഴയ്ക്കൊപ്പമെത്തിയ കോടമഞ്ഞും ആസ്വദിക്കാവുന്നതാണെങ്കിലും കുടയ്ക്ക് കീ‍ഴില്‍ ഒതുങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

Advertisment

കോട മഞ്ഞ് ഇറങ്ങിയതിനാല്‍ യാത്ര വളരെ പതുക്കെ മാത്രമെ സാധിക്കൂ എന്നതിനാല്‍ മലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.  ഓണം അവധി പ്രമാണിച്ച് നിരവധി ആളുകളാണ് പൊന്‍മുടിയിലേക്ക് എത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി സര്‍വിസീലും വന്‍ തിരക്കാണ്. ബസില്‍ കയറാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുകയാണ്.

ponmudi
Advertisment