ഗു​രു​വാ​യൂ​ർ സീ​റ്റി​ൽ ആ​രും നോ​ട്ട​മി​ടേ​ണ്ട, ഗു​രു​വാ​യൂ​ർ സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന സൂ​ച​ന പ​ര​ന്ന​തോ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്നും ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ.​റ​ഷീ​ദ് പ​റ​ഞ്ഞു.

New Update
muslim league kerala flag

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന സൂ​ച​ന പ​ര​ന്ന​തോ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വം. സീ​റ്റ് കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ല.

Advertisment

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്നും ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ.​റ​ഷീ​ദ് പ​റ​ഞ്ഞു. 

ഗു​രു​വാ​യൂ​രി​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഡി​സി​സി​യു​ടെ ആ​വ​ശ്യം.

ഈ ​ആ​വ​ശ്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു. ദീ​ർ​ഘ​കാ​ല​മാ​യി യു​ഡി​എ​ഫി​ൽ ലീ​ഗ് മ​ത്സ​രി​ക്കു​ന്ന സീ​റ്റാ​ണ് ഗു​രു​വാ​യൂ​ർ.

നി​ര​വ​ധി പ​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടും ഇ​വി​ടെ യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഡി​സി​സി​യു​ടെ നി​ല​പാ​ട്.

Advertisment