New Update
/sathyam/media/media_files/dX3mMgO1ToyPkj9XMX1O.jpg)
തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലീഡ്, മാറി മറിഞ്ഞ് ലീഡ് നിലകൾ. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലമാണ് തൃശൂർ. എൽ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ പോരിനിറങ്ങിയപ്പോൾ കോൺഗ്രസിനായി കെ മുരളീധരനും ബി ജെ പിക്കായി സുരേഷ് ഗോപിയുമായിരുന്നു കളത്തിൽ. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്നായിരുന്നു ബി ജെ പി അവകാശപ്പെട്ടത്. സുരേഷ് ഗോപിക്ക് വേണ്ടി ശക്തമായ പ്രചരണമായിരുന്നു ബി ജെ പി ഇവിടെ നടത്തിയത്. നരേന്ദ്ര മോദി ഉൾപ്പെടെ സുരേഷ് ഗോപിക്കായി പ്രചരണത്തിന് എത്തിയിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us