തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ് നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വെ​ള്ളി​യാ​ഴ്ച 1991 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 1949 പേ​ര്‍ അ​റ​സ്റ്റി​ലാ​യെ​ന്നും 1477 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മീ​ഡി​യ സെ​ന്റ​ര്‍ അ​റി​യി​ച്ചു.
/sathyam/media/post_attachments/CtYw8SGFflbUWi4FvKMu.jpg)
ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍)
തി​രു​വ​ന​ന്ത​പു​രം സി​റ്റി: 152, 130, 129
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍: 98, 104, 74
കൊ​ല്ലം സി​റ്റി: 197, 211, 163
കൊ​ല്ലം റൂ​റ​ല്‍: 169, 170, 130
പ​ത്ത​നം​തി​ട്ട: 269, 280, 228
കോ​ട്ട​യം: 102, 127, 44
ആ​ല​പ്പു​ഴ: 135, 139, 84
ഇ​ടു​ക്കി: 92, 52, 22
എ​റ​ണാ​കു​ളം സി​റ്റി: 70, 74, 62
എ​റ​ണാ​കു​ളം റൂ​റ​ല്‍: 92, 27, 61
തൃ​ശൂ​ര്‍ സി​റ്റി: 78, 91, 65
തൃ​ശൂ​ര്‍ റൂ​റ​ല്‍: 108, 130, 85
പാ​ല​ക്കാ​ട്: 63, 70, 54
മ​ല​പ്പു​റം: 127, 131, 79
കോ​ഴി​ക്കോ​ട് സി​റ്റി: 88, 88, 88
കോ​ഴി​ക്കോ​ട് റൂ​റ​ല്‍: 9, 13, 7
വ​യ​നാ​ട്: 64, 27, 52
ക​ണ്ണൂ​ര്‍: 67, 73, 41
കാ​സ​ര്‍​ഗോ​ഡ്: 11, 12, 9
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us