Advertisment

ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ചു: സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച 1991 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു: 1949 പേ​ര്‍ അ​റ​സ്റ്റി​ലായി

New Update

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വെ​ള്ളി​യാ​ഴ്ച 1991 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 1949 പേ​ര്‍ അ​റ​സ്റ്റി​ലാ​യെ​ന്നും 1477 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ര്‍ അ​റി​യി​ച്ചു.

Advertisment

publive-image

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 152, 130, 129

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍: 98, 104, 74

കൊ​ല്ലം സി​റ്റി: 197, 211, 163

കൊ​ല്ലം റൂ​റ​ല്‍: 169, 170, 130

പ​ത്ത​നം​തി​ട്ട: 269, 280, 228

കോ​ട്ട​യം: 102, 127, 44

ആ​ല​പ്പു​ഴ: 135, 139, 84

ഇ​ടു​ക്കി: 92, 52, 22

എ​റ​ണാ​കു​ളം സി​റ്റി: 70, 74, 62

എ​റ​ണാ​കു​ളം റൂ​റ​ല്‍: 92, 27, 61

തൃ​ശൂ​ര്‍ സി​റ്റി: 78, 91, 65

തൃ​ശൂ​ര്‍ റൂ​റ​ല്‍: 108, 130, 85

പാ​ല​ക്കാ​ട്: 63, 70, 54

മ​ല​പ്പു​റം: 127, 131, 79

കോ​ഴി​ക്കോ​ട് സി​റ്റി: 88, 88, 88

കോ​ഴി​ക്കോ​ട് റൂ​റ​ല്‍: 9, 13, 7

വ​യ​നാ​ട്: 64, 27, 52

ക​ണ്ണൂ​ര്‍: 67, 73, 41

കാ​സ​ര്‍​ഗോ​ഡ്: 11, 12, 9

Advertisment