New Update
/sathyam/media/post_attachments/KMPRVTNDCdpfytcarP23.jpg)
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. വിവാഹത്തിന് 50 പേർക്കും സംസ്കാര ചടങ്ങിന് 20 പേർക്കും പങ്കെടുക്കാം. സ്കൂളുകളിൽ മുഴുവൻ അധ്യാപകർക്കും ഓഫീസ് ജോലിക്കായി എത്താം. ക്ലാസുകൾ ഓൺലൈനായി തന്നെ തുടരണം.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)