ലോക്ഡൗണില്‍ തെന്നിന്ത്യന്‍ താരം സമാന്ത അഭിനയം പഠിക്കുന്നതിന്‍റെ തിരക്കില്‍

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യന്‍ ലോകത്ത് മുന്‍നിര നായികയാണ് സമാന്ത അക്കിനേനി. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലത്തെ വെര്‍ച്വല്‍ ക്ലാസുകള്‍ നന്നായി ഉപയോഗിക്കുകയാണ് താര സുന്ദരി.

Advertisment

publive-image

ഹോളിവുഡ് താരം ഹെലന്‍ മിരനില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിക്കുകയാണ് താരം ചെയ്തുകൊണ്ടിരിക്കുന്നത്. മികച്ച നടിയാകാന്‍ പോവുകയാണ് നിങ്ങള്‍ കാത്തിരുന്നു കണ്ടോളു എന്നാണ് മിറന്‍ ഓണ്‍ലൈനില്‍ ക്ലാസ് നല്‍കുന്നതിന്റെ ഒരു ഫോട്ടോക്കൊപ്പം സമാന്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിന്റെ ക്യാപ്ഷന്‍.

lockdown acting
Advertisment