New Update
വയനാട്: ലോക്ക്ഡൗണില്‍ തുറന്നുപ്രവര്‍ത്തിച്ച ചായക്കടയ്ക്കും ഫിനാന്‍സ് സ്ഥാപനത്തിനുമെതിരെ തൃശൂരില്‍ കേസെടുത്തു. കോവിഡ് പശ്ചാതലത്തില്‍ ലോക്ക്ഡൗണില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ വലപ്പാട് പോലീസാണു കേസെടുത്തത്.
Advertisment
നാട്ടികയില്‍ തുറന്നുപ്രവര്‍ത്തിച്ച ചായക്കട, കയമ്പ്രത്ത് പ്രവര്‍ത്തിച്ച ധനകാര്യ സ്ഥാപനം എന്നിവ അടപ്പിക്കുകയും ലോക് ഡൗണ്‍ കാലത്തെ സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രവര്‍ത്തിച്ചതിന് പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.