Advertisment

ലോ​ക്ക്ഡൗണ്‍ ലംഘിച്ച് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ച ചാ​യ​ക്ക​ട​യ്ക്കും ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ കേസെടുത്തു

New Update

വ​യ​നാ​ട്: ലോ​ക്ക്ഡൗ​ണി​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ച ചാ​യ​ക്ക​ട​യ്ക്കും ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ തൃ​ശൂ​രി​ല്‍ കേ​സെടുത്തു. കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച ക​ട​ക​ള്‍​ക്കെ​തി​രേ വ​ല​പ്പാ​ട് പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്.

publive-image

നാ​ട്ടി​ക​യി​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ച ചാ​യ​ക്ക​ട, ക​യ​മ്പ്ര​ത്ത് പ്ര​വ​ര്‍​ത്തി​ച്ച ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്നി​വ അ​ട​പ്പി​ക്കു​ക​യും ലോ​ക് ഡൗ​ണ്‍ കാ​ല​ത്തെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

lockdown case register police
Advertisment