കോവിഡ് 19 ;ലോക്ക്ഡൗണ് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

New Update

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ് നീട്ടാന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തെലങ്കാന, രാജസ്ഥാന്, ഹരിയാന, മധ്യപ്രദേശ്, ജാര്ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

Advertisment

publive-image

ലോക്ക്ഡൗണ് പിന്‍ വലിച്ചാല്‍ സംസ്ഥാന അതിര്‍ത്തി അടയ്ക്കാന്‍ അനുവദിക്കണമെന്ന് ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങള്‍ പ്രധാനമന്തിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലോക്ക്ഡൗണ് പിന്‍ വലിക്കുന്നതിലൂടെ പ്രതിരോധ പ്രവര്ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ര്‍ അറിയിച്ചത്.നിരവധി സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ക്ഡൗണ് നീട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

lockdown extended
Advertisment