New Update
/sathyam/media/post_attachments/wIR12J1qXYph5Ou0ir6j.jpg)
ചെന്നൈ: തമിഴ്നാട്ടിലെ ലോക്ഡൗൺ ഒക്ടോബർ 31 വരെ നീട്ടി. ഈ കാലയളവിൽ ആരാധനാലയങ്ങളിലെ ഉൽസവങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിലേക്ക് ബസ് ഗതാഗതം പുനഃസ്ഥാപിക്കില്ല.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)