New Update
/sathyam/media/media_files/JRINOW0PeViGwDFX9E9y.jpg)
ഡല്‍ഹി: അമേഠിയെ ഞെട്ടിച്ച് ബിജെപിയുടെ സ്മൃതി ഇറാനിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മ. ഇറാനി 15,000 വോട്ടുകള്‍ക്ക് പിന്നിലാണ്.
Advertisment
അമേഠി സീറ്റ് നിലനിര്‍ത്തുമെന്ന് സ്മൃതി ഇറാനി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സ്മൃതി ഇറാനി ഇതുവരെ 29,122 വോട്ടുകള്‍ നേടിയപ്പോള്‍ കിഷോരി ലാല്‍ ശര്‍മയ്ക്ക് 43,076 വോട്ടുകള്‍ ലഭിച്ചു.
543 ലോക്സഭാ മണ്ഡലങ്ങളിലെയും ഹോട്ട് സീറ്റുകളിലൊന്നാണ് അമേഠി. എക്സിറ്റ് പോളുകള്‍ സ്മൃതി ഇറാനിയും കിഷോരി ലാല്‍ ഷാമയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us