ലോക്സഭാ ഇലക്ഷന് 2024
വി എസ് സുനിൽ കുമാറിന്റെ സ്വന്തം നാടായ അന്തിക്കാട്ടും കേമനായി സുരേഷ് ഗോപി ! സിപിഐ നേതാക്കളായ മന്ത്രി കെ രാജൻ, എംഎൽഎമാരായ പി ബാലചന്ദ്രൻ, സി സി മുകുന്ദൻ, മുൻമന്ത്രി കെ പി രാജേന്ദ്രൻ എന്നിവരുടെ നാടു കൂടിയായ അന്തിക്കാട് ബിജെപി ലീഡ് 400. ഡിസിസി പ്രസിഡന്റ് നാട്ടുകാരനായിട്ടും ഗുണം കിട്ടിയത് സുരേഷ് ഗോപിക്ക് തന്നെ ! ചെത്ത് തൊഴിലാളി സമരത്തിൻെറ പൈതൃകം പേറുന്ന അന്തിക്കാട് മാറിയത് അറിയാതെ ഇരു മുന്നണിയിലെയും നേതാക്കൾ
ആരോഗ്യപരമായ കാരണങ്ങള്‍, ഏഴ് ദിവസത്തെ ജാമ്യം വേണമെന്ന് അരവിന്ദ് കെജ്രിവാള്; ഹര്‍ജി തള്ളി കോടതി
"ഉഡുപ്പി സിങ്കം" എന്ന് വിളിപ്പേരുള്ള അണ്ണാമലൈയെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം വോട്ടായി മാറിയില്ല; തമിഴ്നാട്ടിലെ ബിജെപിയുടെ എ-ക്ലാസ് മണ്ഡലമായ കോയമ്പത്തൂരിൽ തോറ്റ് അണ്ണാമലൈ; വോട്ടെടുപ്പിന് മുന്നേ ജയം ഉറപ്പിച്ചിരുന്ന അണ്ണാമലൈയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി; അണ്ണാ ഡി.എം.കെയെ പിണക്കിയതടക്കം അണ്ണാമലൈയുടെ നടപടികളിൽ തമിഴ്നാട് ബി.ജെ.പിയിൽ പൊട്ടിത്തെറി
ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ സ്വന്തമാക്കിയത് ബിജെപി, എങ്കിലും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 സീറ്റുകള്‍ നേടാനായില്ല: ബിജെപിയ്ക്ക് ഇക്കുറി സ്വന്തമായത് 240 സീറ്റുകള്‍, കോണ്‍ഗ്രസിന് 99 ; കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യം