ഡല്‍ഹി തൂത്തുവാരി ബിജെപി; ആഘോഷങ്ങള്‍ തുടങ്ങി; റായ്ബറേലിയില്‍ പരാജയം സമ്മതിച്ച് ബിജെപി

News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | ലോക്സഭാ ഇലക്ഷന്‍ 2024 റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിംഗ് കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയോട് പരാജയം സമ്മതിച്ചു. റായ്ബറേലിയില്‍ 20 തവണ തിരഞ്ഞെടുപ്പു നടന്നതില്‍ 17ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

New Update
bjp Untitled.v.jpg

ഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ഏഴ് സീറ്റുകളിലും പിടിമുറുക്കി ബിജെപി. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ ആഹ്‌ളാദ നൃത്തം ചെയ്യുന്ന വീഡിയോകള്‍ പുറത്തു വരുന്നുണ്ട്. 2019ല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

Advertisment

റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിംഗ് കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയോട് പരാജയം സമ്മതിച്ചു. റായ്ബറേലിയില്‍ 20 തവണ തിരഞ്ഞെടുപ്പു നടന്നതില്‍ 17ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

Advertisment