കോയമ്പത്തൂരില്‍ വിജയമുറപ്പിച്ച് ഡിഎംകെ; മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നു

ഗണപതി രാജ്കുമാറിനെയാണ് ഡിഎംകെ ഇവിടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. 1998ലും 1999ലും രണ്ട് തവണ മാത്രമാണ് ബിജെപി കോയമ്പത്തൂര്‍ സീറ്റില്‍ വിജയിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
dmk Untitled.v.jpg

ചെന്നൈ: കോയമ്പത്തൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അണ്ണാമലൈ 23,000 വോട്ടുകള്‍ക്ക് പിന്നിലായിരിക്കവെ വിജയമുറപ്പിച്ച് ഡിഎംകെ.

Advertisment

കോയമ്പത്തൂരില്‍ ഡിഎംകെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ഗണപതി രാജ്കുമാറിനെയാണ് ഡിഎംകെ ഇവിടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. 1998ലും 1999ലും രണ്ട് തവണ മാത്രമാണ് ബിജെപി കോയമ്പത്തൂര്‍ സീറ്റില്‍ വിജയിച്ചത്.

Advertisment