എക്സിറ്റ് പോളുകൾ എല്ലാം മോദിക്ക് മൂന്നാം ഊഴം ഒന്നിച്ച് പ്രവചിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന്റെ വിജയം  പ്രവചിച്ച് ഡി ബി ലൈവ് ! ഇന്ത്യ സഖ്യത്തിന്  260-290 വരെ സീറ്റ് ലഭിക്കുമെന്ന് ഡിബി ലൈവ് പ്രവചനം; എൻഡിഎ നേടുക 215-245 സീറ്റ് മാത്രം ! ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയെന്നും പ്രവചനം; കേരളത്തിൽ യുഡിഎഫ് തരംഗം; ബിജെപി സീറ്റ് നേടില്ലെന്നും ഡിബി ലൈവ് ! ഡിബി ലൈവിന്റെ കണക്കുകൾ ഇങ്ങനെ

ഇന്ത്യ സഖ്യത്തിന്  260-290 വരെ സീറ്റ് ലഭിക്കുമെന്നാണ് ഡിബി ലൈവ് പ്രവചനം. എന്‍ഡിഎ 215-245 സീറ്റിലേക്ക് കുറയും. മറ്റുള്ളവര്‍ പരമാവധി 28-48 സീറ്റില്‍ വരെ വിജയിക്കും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
livUntitled.,87.jpg

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചരിത്ര വിജയം എല്ലാ എക്സിറ്റ് പോളുകളും ഒരുപോലെ പറയുമ്പോൾ ഇന്ത്യ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ച് ഡി ബി ലൈവ് ചാനലിന്റെ എക്സിറ്റ് പോൾ. അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ദേശബന്ധു പത്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഡിബി ലൈവ്. 

Advertisment

ഇന്ത്യ സഖ്യത്തിന്  260-290 വരെ സീറ്റ് ലഭിക്കുമെന്നാണ് ഡിബി ലൈവ് പ്രവചനം. എന്‍ഡിഎ 215-245 സീറ്റിലേക്ക് കുറയും. മറ്റുള്ളവര്‍ പരമാവധി 28-48 സീറ്റില്‍ വരെ വിജയിക്കും. ഹിന്ദി ഹൃദയ ഭൂമിയിൽ ബി ജെ പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ചാനലിന്റെ പ്രവചനം.

കേരളത്തിൽ യുഡിഎഫിന് മുന്നേറ്റം പ്രവചിക്കുന്ന ഡി ബി ലൈവ് ബിജെപി സീറ്റ് നേടാൻ ഇടയില്ലെന്നും പറയുന്നു. എന്തായാലും  ഈ എക്സിറ്റ് പോൾ ഇന്ത്യ സഖ്യത്തിന് ആശ്വാസമായിട്ടുണ്ട്. 

ജമ്മു കശ്മീര്‍

എന്‍ഡിഎ 0-2

ഇന്ത്യസഖ്യം 3-5

മറ്റുള്ളവര്‍ 0

ഹിമാചല്‍പ്രദേശ്

എന്‍ഡിഎ 1-3

ഇന്ത്യ സഖ്യം 1-4

മറ്റുള്ളവര്‍ 0

ഗോവ

എന്‍ഡിഎ 0-2

ഇന്ത്യ സഖ്യം 0-2

മറ്റുള്ളവര്‍ 0

ത്രിപുര

എന്‍ഡിഎ 0-2

ഇന്ത്യ സഖ്യം 0-2

മറ്റുള്ളവര്‍ 0

മേഘാലയ

എന്‍ഡിഎ 00

ഇന്ത്യ സഖ്യം 0-2

മറ്റുള്ളവര്‍ 0

മണിപ്പൂര്‍

എന്‍ഡിഎ 0-2

ഇന്ത്യ സഖ്യം 0-2

മറ്റുള്ളവര്‍ 0

ബിഹാര്‍

എന്‍ഡിഎ 14-16

ഇന്ത്യ സഖ്യം 24-26

മറ്റുള്ളവര്‍ 00

മധ്യപ്രദേശ്

എന്‍ഡിഎ 24-26

ഇന്ത്യ സഖ്യം 3-5

മറ്റുള്ളവര്‍ 0

കര്‍ണ്ണാടക

എന്‍ഡിഎ 8-10

ഇന്ത്യ സഖ്യം 18-20

മറ്റുള്ളവര്‍ 0

ഗുജറാത്ത്

എന്‍ഡിഎ 23-25

ഇന്ത്യ  സഖ്യം 1-3

മറ്റുള്ളവര്‍ 0

രാജസ്ഥാന്‍

എന്‍ഡിഎ 17-19

ഇന്ത്യ  സഖ്യം 6-8

മറ്റുള്ളവര്‍ 0

അസം

എന്‍ഡിഎ 8-10

ഇന്ന്ത്യ സഖ്യം 3-5

മറ്റുള്ളവര്‍ 0-2

ജാര്‍ഖണ്ഡ്

എന്‍ഡിഎ 6-8

ഇന്ത്യ  സഖ്യം 6-8

മറ്റുള്ളവര്‍ 0

ഛത്തീസ്ഗഢ്

എന്‍ഡിഎ 6-8

ഇന്ത്യ  സഖ്യം 3-5

മറ്റുള്ളവര്‍ 0

ഹരിയാന

എന്‍ഡിഎ 2-4

ഇന്ത്യ  സഖ്യം 6-8

മറ്റുള്ളവര്‍ 0

ഡല്‍ഹി

എന്‍ഡിഎ 2-4

ഇന്ത്യ  സഖ്യം 3-5

മറ്റുള്ളവര്‍ 0

ഉത്തരാഖണ്ഡ്

എന്‍ഡിഎ 3-5

ഇന്ത്യ  സഖ്യം 0-2

മറ്റുള്ളവര്‍ 0

കേരളം

ബിജെപി 00

യുഡിഎഫ് 16-18

എല്‍ഡിഎഫ് 2-3

തമിഴ്‌നാട്

എന്‍ഡിഎ 0-1

ഇന്ത്യ  സഖ്യം 37-39

എഐഎഡിഎംകെ 0-1

മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍

ടിഎംസി 26-28

ബിജെപി 11-13

ഇന്ത്യ സഖ്യം 2-4

മറ്റുള്ളവര്‍ 00

മഹാരാഷ്ട്ര

എന്‍ഡിഎ 18-20

ഇന്ത്യ  സഖ്യം 28-30

മറ്റുള്ളവര്‍ 00

തെലങ്കാന

കോണ്‍ഗ്രസ് 10-12

ബിആര്‍എസ് 0-2

ബിജെപി 3-5

മറ്റുള്ളവര്‍ 00

ആന്ധ്രപ്രദേശ്

വൈഎസ്ആര്‍സിപി 15-17

ടിഡിപി 7-9

കോണ്‍ഗ്രസ് 0-2

ഒഡിഷ

ബിജെഡി 12-14

ബിജെപി 6-8

കോണ്‍ഗ്രസ് 0-2

ഉത്തര്‍പ്രദേശ്

എന്‍ഡിഎ 46-48

ഇന്ത്യ  സഖ്യം 32- 34

ബിഎസ്പി 00

പഞ്ചാബ്

ആംആദ്മി പാര്‍ട്ടി 6-8

കോണ്‍ഗ്രസ് 5-7

ശിരോമണി അകാലി ദള്‍ 00

ബിജെപി 00

Advertisment