അനന്ത്‌നാഗ്-രജൗരി സീറ്റില്‍ മിയാന്‍ അല്‍ത്താഫിനെതിരെ പരാജയം സമ്മതിച്ച് മെഹബൂബ മുഫ്തി

ജമ്മു കശ്മീരിലുടനീളമുള്ള ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങള്‍ ആദരിക്കുന്ന ഒരു ആത്മീയ നേതാവാണ് അല്‍ത്താഫ്. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | ലോക്സഭാ ഇലക്ഷന്‍ 2024

New Update
mehboobz Untitled.v.jpg

ഡല്‍ഹി: പിഡിപി അധ്യക്ഷയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മിയാന്‍ അല്‍ത്താഫിനെതിരെ പരാജയം സമ്മതിച്ചു.

Advertisment

ജമ്മു കശ്മീരിലുടനീളമുള്ള ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങള്‍ ആദരിക്കുന്ന ഒരു ആത്മീയ നേതാവാണ് അല്‍ത്താഫ്.

Advertisment