New Update
/sathyam/media/media_files/Uz5wYtvohN5ML1wfsTV2.jpg)
ഡല്‍ഹി: പ്രതിപക്ഷമായ ഇന്ത്യാ മുന്നണി എന്‍ഡിഎയ്ക്കെതിരെ നടത്തുന്നത് ശക്തമായ പോരാട്ടം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എന്‍ഡിഎ 274 സീറ്റുകളിലും ഇന്ത്യ മുന്നണി 196 സീറ്റുകളിലും മുന്നിലാണ്. എക്സിറ്റ് പോള്‍ പ്രകാരം, എന്‍ഡിഎ 2019ലെ 353 സീറ്റുകളെ മറികടക്കാനും 350-380 സീറ്റുകള്‍ വരെ നേടാനും സാധ്യതയുണ്ട്.
Advertisment
അതെസമയം കമല്‍നാഥിന്റെ മകന്‍ നകുല്‍ ചിന്ദ്വാരയില്‍ പിന്നിലായി. സിഖ് മതപ്രഭാഷകന്‍ അമൃതപാല്‍ സിംഗ് പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
അകാലിദളിന്റെ ശക്തികേന്ദ്രമായ ഖാദൂര്‍ സാഹിബ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണ അകാലിദളിന് വോട്ട് ചെയ്തത് റെക്കോര്‍ഡാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us