New Update
/sathyam/media/post_attachments/TEqxqodVcQBrcYh9EZZd.jpg)
ഡല്‍ഹി: പ്രധാനമന്ത്രി മോദി വാരണാസിയില്‍ 1400 വോട്ടുകള്‍ക്ക് മുന്നിലാണ്. മോദി പിന്നിലാണെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. അതെസമയം, ഇന്നത്തെ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രിയാകാന്‍ പോകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
Advertisment
'ഈ പ്രവണതകള്‍ കാണിക്കുന്നത് ഇന്നത്തെ പ്രധാനമന്ത്രി മുന്‍ഗാമിയാകാന്‍ പോകുകയാണ്. ഇത് അദ്ദേഹത്തിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ തോല്‍വിയാണ്...
പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് മുമ്പ് സംഭവിച്ചിട്ടില്ല. വാരണാസിയിലെ ട്രെന്‍ഡുകള്‍ ട്രെയിലര്‍ മാത്രമാണ്, ജയറാം രമേശ് എഎന്‍ഐയോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us