New Update
താമരശ്ശേരി:ചുരം ഏഴാം വളവിൽ പ്ലൈവുഡ് കയറ്റിവന്ന ലോറി യന്ത്ര തകരാറ് മൂലം കുടുങ്ങിയത് കാരണം ഗതാഗതം തടസ്സപ്പെട്ടു. രാത്രി രണ്ടു മണിയോടെ കുടുങ്ങിയ ലോറി രാവിലെ ക്രയിൻ എത്തിച്ച് റോഡരികിലേക്ക് മാറ്റിയെങ്കിലും ഗതാഗതകുരുക്ക് ഒഴിവായിട്ടില്ല.
Advertisment
ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ച് വരുന്നു.