Advertisment

കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

New Update

publive-image

കോഴിക്കോട്: കൊടശ്ശേരി അങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഉള്ള്യേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി.

Advertisment